Friday, December 5, 2014

WORLD DISABLED DAY CELEBRATION


ലോക വികലാങ്ക  ദിനം (വിന്നേഴ്സ് ) ബ്ലോക്ക്‌ റിസോഴ്സ് സെൻറർ പുഴക്കലിൽ വച്ച് നടന്നു.
പഴമുക് ഗവ്. എൽ  പി സ്കൂൾ HM ശ്രിമതി ലിസി ടീച്ചറുടെ അദ്ധ്യക്ഷതയിൽ  , വരടിയം  ഗവ. യു പി സ്കൂൾ HM ശ്രീമതി പദ്മിനി ഉത്ഘാടനം നിർവഹിച്ചു.
പുഴക്കൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡൻറ് ശ്രീമതി മാഗി ജോസ് , തൃശൂർ വെസ്റ്റ് AEO ശ്രീമതി ശാന്ത പി എസ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു.
കുട്ടികളുടെ കലാ കായിക പരിപാടികളും, രക്ഷിതാക്കൾകുള്ള സെമിനാറും നടന്നു.